കോവിഡ് : കൊച്ചി ബിനാലെ ഈ വര്‍ഷം വേണ്ടെന്നു വെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബിനാലെ ഈ വര്‍ഷം ഇല്ല. തീരുമാനം കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്. കൂടാതെ സഞ്ചരികളുടെ അഭാവവും കലാകാരന്മാര്‍ യാത്രകള്‍ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവെച്ചതിന് കാരണമായി. നടക്കേണ്ടിയിരുന്നത് ബിന്നാലെയുടെ അഞ്ചാം പതിപ്പാണ്. ബിനാലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്നത് വെല്ലുവിളിയാണ്.

ഓണ്‍ലൈനായി ബിനാലെ നടത്തുന്നതിന്റെ സാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ ഇതും പ്രയാസമായതിനെ തുടര്‍ന്നാണ് ബിനാലെ ഈ വര്‍ഷം നടത്തേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. പകരം സംഘാടകരായ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍, 2021ല്‍ ബിനാലെ നടത്തുമെന്ന് അറിയിച്ചു. ബിനാലെ കാലാരംഗത്തിനും ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കിയിരുന്ന ഒന്നായിരുന്നു. വിദേശകളടക്കം നിരവധി പേരാണ് ബിനാലെയ്ക്കായി എത്തിയിരുന്നത്. അടുത്ത കൊല്ലം കൊവിഡ് പ്രതിസന്ധി കടന്ന് കൊച്ചിയില്‍ കലാ മാമാങ്കത്തിന് കൊടി ഉയരുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...