Wednesday, July 2, 2025 11:49 am

പര്‍വെസ് മുഷറഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതി രൂപവത്കരിച്ചതടക്കം നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്ന് മുഷറഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.  കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്. 2013ല്‍ ഫയല്‍ ചെയ്ത കേസില്‍ ആറ് മാസത്തെ വിചാരണയ്ക്ക് ശേഷമായിരുന്നു വിധി. 2007ല്‍ മുഷറഫ് ഭരണഘടന മരവിപ്പിക്കുകയും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസാണിത്.

1999ല്‍ പട്ടാള അട്ടിമറിയിലൂടെ മുഷറഫ് പുറത്താക്കിയ നവാസ് ഷെരീഫ് 2013ല്‍ വീണ്ടും പ്രധാനമന്ത്രിയായി എത്തി. പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെയാണ് മുഷറഫിനെതിരെ നവാസ് സര്‍ക്കാര്‍ കേസെടുത്തത്. വധശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയോടെ മുഷാറഫ് സ്വതന്ത്രനായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം ; യുവാവ് വെച്ചൂച്ചിറ പോലീസിൻ്റെ പിടിയില്‍

0
റാന്നി : വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന്...

ഐ ലവ് യു പറയുന്നത് വൈകാരിക പ്രകടനം, പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി

0
മുംബൈ: "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി....

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹ മോചിതയായി

0
കോഴിക്കോട് : കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ...