കൊച്ചി : വൈപ്പിൻ – ഫോർട്ട് കൊച്ചി ജങ്കാറിൽനിന്ന് വെള്ളത്തിലേക്ക് ചാടിയ യാത്രക്കാരൻ മരിച്ചു. വൈപ്പിനിൽനിന്ന് ഫോർട്ട് കൊച്ചിക്കുള്ള ആദ്യ ട്രിപ് അഴിമുഖത്തിന്‍റെ മധ്യേ എത്തിയപ്പോൾ ആയിരുന്നു സംഭവം. മത്സ്യ തൊഴിലാളികൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ജങ്കാറിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യാത്രക്കാരൻ മരിച്ചു
RECENT NEWS
Advertisment



























