പത്തനംതിട്ട : പത്തനംതിട്ടയിൽ വീണ്ടും കോവിഡ് മരണം. ചെന്നീർക്കര സ്വദേശി മധുവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു . ഇന്നലെയായിരുന്നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരികരിച്ചത്. രോഗം മൂർച്ഛിതോടെ വൈകുന്നേരതോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പത്തനംതിട്ടയിൽ വീണ്ടും കോവിഡ് മരണം
RECENT NEWS
Advertisment