ഭ​ർ​ത്താ​വി​ന്‍റെ പ​ത്രി​ക ത​ള്ളി ; ഡെ​മ്മി​യാ​യ ഭാ​ര്യ ഒ​റി​ജ​ന​ലാ​യി

For full experience, Download our mobile application:
Get it on Google Play

കോ​ന്നി: അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13 -ാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക അ​സാ​ധു​വാ​ക്കി. ഡെ​മ്മി​യാ​യി പ​ത്രി​ക ന​ൽ​കി​യി​രു​ന്ന ഭാ​ര്യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക ന​ൽ​കി​യി​രു​ന്ന സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പ​ത്രി​ക​യാ​ണ് സി​പി​എം പ​രാ​തി​യേ തു​ട​ർ​ന്ന് ത​ള്ളി​യ​ത്.

ഇ​തേ വാ​ർ​ഡി​ൽ ഡെ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ സ്മി​ത എ​സ്. നാ​യ​രു​ടെ പ​ത്രി​ക അം​ഗീ​ക​രി​ച്ച​തോ​ടെ അ​വ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​ത​വ​ണ ഇ​തേ​വാ​ർ​ഡി​ലെ മെമ്പ​റാ​യി​രു​ന്നു സ്മി​ത.

ക​രാ​ർ ജോ​ലി​ക​ൾ ചെ​യ്യു​ന്ന സ​ന്തോ​ഷ് കു​മാ​ർ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ൽ നാ​ല് ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തി​രു​ന്നു. ക​രാ​ർ എ​ടു​ക്കു​ന്ന​യാ​ൾ മ​ത്സ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം നി​ല​നി​ൽ​ക്കേ ഇ​ത് മ​റ​ച്ചു​വെ​ച്ചു​കൊ​ണ്ട് ഇ​ദ്ദേ​ഹം പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ളു​ടെ പ​രാ​തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...