അമിത് ഷാ ചെന്നൈയില്‍ ; രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രജനീകാന്തിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്ര മന്ത്രി അമിത് ഷാ. ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ് കാന്‍ഡിഗായ് റിസര്‍വോയര്‍, കോയമ്പത്തൂര്‍-അവിനാശി എലവേറ്റഡ് എക്‌സ്പ്രസ് വേ, ചെന്നൈ മെട്രോ റെയില്‍ രണ്ടാം ഘട്ടം എന്നി പദ്ധതികളാണ് അമിത്ഷാ ഉദ്ഘാടനം ചെയ്യുക.

ഔദ്യോഗിക പരിപാടികള്‍ക്കാണ് അമിത്ഷാ എത്തുന്നതെങ്കിലും രാഷ്ട്രീയ കൂടിക്കാഴ്ചകളും നടത്തും. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തുന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും കൂടിക്കാഴ്ച ഉണ്ടാകും എന്നാണ് പാര്‍ട്ടി പ്രതിനിധികള്‍ നല്‍കുന്ന സൂചന. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അമിത് ഷാ ചെന്നൈയിലെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...