സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി ; ഏത്തക്കുല വില ഇടിഞ്ഞു : കർഷകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല പ്ര​ഖ്യാ​പ​നം പ്ര​ഹ​സ​ന​മാ​യി. ഏ​ത്ത​ക്കു​ല ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക വി​ള​ക​ളു​ടെ വില​ ​ഇ​ടി​ഞ്ഞു.
കി​ലോ​ഗ്രാ​മി​ന് 25 രൂ​പ പോ​ലും ഏ​ത്ത​ക്കു​ല​യ്ക്ക് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. 30 രൂ​പ​യാ​ണ് ഏ​ത്ത​ക്കു​ല​യു​ടെ താ​ങ്ങു​വി​ല. കാ​ർ​ഷി​ക വി​പ​ണി​യി​ൽ ഏ​ത്ത​ക്കു​ല വാ​ങ്ങാ​ൻ​പോ​ലും ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ 20 രൂ​പ​യി​ൽ താ​ഴെ​യു​ള്ള നി​ര​ക്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഏ​ത്ത​ക്കു​ല വി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.‌

16 കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഈ ​വി​ള​ക​ൾ വാ​ങ്ങാ​ൻ കൃ​ഷി​വ​കു​പ്പ് സം​വി​ധാ​നം എ​ല്ലാ ജി​ല്ല​ക​ളി​ലു​മി​ല്ല.
ഹോ​ർ​ട്ടി​കോ​ർ​പ്പി​ന് സം​ബ​ന്ധി​ച്ച് സാ​ധ​ന​ങ്ങ​ൾ സം​ഭ​രി​ക്കാ​ൻ ആ​കു​ന്നി​ല്ല. ഏ​ത്ത​ക്കു​ല വി​ല ഇ​ടി​യാ​ൻ പ്ര​ധാ​ന കാ​ര​ണം പു​റ​മേ നി​ന്നു​ള്ള വ​ര​വാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നാ​ലു കി​ലോ​യ്ക്ക് 100 രൂ​പ നി​ര​ക്കി​ലാ​ണ് വ​ഴി​യോ​ര വി​പ​ണി​യി​ൽ ഏ​ത്ത​ക്കാ​യ വി​ല്പ​ന. ഇ​താ​ണ് നാ​ട​ൻ ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഇ​ടി​യാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കാ​ർ​ഷി​ക​വി​ള​ക​ളാ​യ ചേ​ന്പ്, കാ​ച്ചി​ൽ, ചേ​ന എ​ന്നി​വ​യ്ക്കും മെ​ച്ച​പ്പെ​ട്ട വി​ല ഉ​റ​പ്പാ​ക്കാ​ൻ ആ​യി​ട്ടി​ല്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...