പത്തനംതിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് ; പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് 

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിഎംഒയുടേയും ഇന്റലിജൻസിന്റെയും റിപ്പോർട്ട് കാറ്റിൽപറത്തിയാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയതിനെതിരെ വിവാദം ഉയർന്നിട്ടുണ്ട്. അതേസമയം,തെരഞ്ഞെടുപ്പിൽ പങ്കെടുത്ത കൂടുതൽ അഭിഭാഷകർ ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...