പത്തനംതിട്ട-ബെംഗളൂരു സർവ്വീസിൽ നേട്ടമുണ്ടാക്കി കെ.എസ്.ആർ.ടി.സി.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണം പ്രമാണിച്ച് പത്തനംതിട്ട ഡിപ്പോയിൽനിന്നാരംഭിച്ച പത്തനംതിട്ട-ബെംഗളൂരു ദീർഘദൂര സർവ്വീസിന് യാത്രക്കാരുടെ മികച്ച പ്രതികരണം. 25-നാണ് സർവ്വീസ് ആരംഭിച്ചത്.

സർവ്വീസ് ആരംഭിച്ച ദിവസം മുതൽ 31 വരെ 4,37,834 രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക്‌ വരുമാനമായി ലഭിച്ചത്. കോവിഡ് കാലത്ത് ഡിപ്പോയിൽനിന്ന് ഒരു ദീർഘദൂര സർവ്വീസിന് ലഭിക്കുന്ന കൂടിയ വരുമാനമാണിതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

പത്തനംതിട്ടയിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും നടത്തുന്ന സർവ്വീസ് ഞായറാഴ്ച വരെയാണ് ഉണ്ടാകുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...