പത്തനംതിട്ട ജില്ലാതല ഭിന്നശേഷി ദിനാചരണം ഡിസംബർ 3 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡിസംബർ 3 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം തിരുവല്ലയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ഡിസംബർ 3-ാം തീയതി രാവിലെ 11 മണിക്ക് ബോധന ട്രെയിനിംഗ് സെന്ററിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്‌ടർ അനില ബി. ആർ. അധ്യക്ഷത വഹിക്കും.

ചടങ്ങ് സംസ്ഥാന കേരളശ്രീ പുരസ്കാര ജേതാവും പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകനുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ബാലികാമഠം ഹയർ സെക്കൻററി സ്കൂളിൽ നിന്ന് രാവിലെ 9 മണിക്ക് കുട്ടികളുടെ റാലി ആരംഭിച്ച് 10 മണിയോട് കൂടി ബോധന ട്രെയിനിംഗ് സെന്ററിൽ സമാപിക്കും. റാലിയിൽ സ്കൗട്ട്സ്, ഗൈഡ്‌സ്, എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, ബാൻഡ്മേളം തുടങ്ങിയവയും കുട്ടികളുടെ ഫ്ളാഷ് മോബും ഉണ്ടായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...