പത്തനംതിട്ട ജില്ലാ ഷൂട്ടിങ് ചാംപ്യന്‍ഷിപ് 10,11 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 10,11 തീയതികളില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് വില്ലേജ്, നാഷണല്‍ യുപി സ്‌കൂള്‍, വാഴമുട്ടം ഈസ്റ്റ്, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍വെച്ച് നടക്കും. സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാ മത്സരമായി നടത്തുന്ന ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കലക്ടറും ജില്ലാ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദിവ്യ എസ് അയ്യര്‍ ഐഎഎസ് 11ന് രാവിലെ 10:00 മണിക്ക് നിര്‍വഹിക്കും.

ഷൂട്ടിംഗ് റേഞ്ചിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ സ്വപ്നില്‍ മഹാജന്‍ ഐപിഎസ് നിര്‍വ്വഹിക്കും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഫേണ്‍: 919496468201,917012900027

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...