പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പെ​ട്രോ​ൾ പ​മ്പ് സ്ഥാ​പി​ക്കാ​ൻ ഇ​ടം തേ​ടി ജ​യി​ൽ വ​കു​പ്പ് ‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ജ​യി​ൽ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പെ​ട്രോ​ൾ പ​മ്പ് സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​തി​നാ​യി സ്ഥ​ല​ല​ഭ്യ​ത സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​തു സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ജി​ല്ലാ ജ​യി​ലി​ൽ നി​ന്നും ക​ത്തു​ക​ള​യ​ച്ചു.‌
ജ​യി​ൽ​വ​കു​പ്പ് സം​സ്ഥാ​ന​ത്ത് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പു​തി​യ സം​രം​ഭ​മാ​ണ് പെ​ട്രോ​ൾ പമ്പു​ക​ൾ. കേ​ര​ള​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​തി​നോ​ട​കം ഇ​ത്ത​രം നാ​ല് പെ​ട്രോ​ൾ പ​മ്പു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗു​ണ​മേ​ൻ​മ​യി​ലും അ​ള​വി​ലും കൃ​ത്യ​ത ഉ​റ​പ്പാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​ത്യേ​ക​ത​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പ​മ്പിനു സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ലേ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...