Saturday, April 12, 2025 11:27 am

കക്കാട് പവർ ഹൗസിൽ വൈദ്യുതി ഉത്‌പാദനം പുനരാരംഭിക്കാൻ വൈകും

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : തീപിടുത്തത്തിൽ കത്തിനശിച്ച കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഒന്നാം നമ്പർ ജനറേറ്ററിൽനിന്നുള്ള വൈദ്യുതി ഉത്‌പാദനം വൈകും. ജനറേറ്ററിന്റെ ഘടകഭാഗങ്ങൾ അഴിച്ചെടുത്തുള്ള പരിശോധന പൂർത്തിയാക്കാൻ ഒരുമാസം വേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. 13-ന് വൈകിട്ടുണ്ടായ തീപിടുത്തത്തിലാണ് ഒന്നാം നമ്പർ ജനറേറ്റർ തകരാറിലാകുന്നത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ജനറേറ്ററിന്റെ വൈൻഡിങ്ങിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു

0
തൃശ്ശൂർ : ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു....

വള്ളിക്കോട് പഞ്ചായത്തിലെ പാടശേഖരങ്ങളിൽനിന്ന്‌ സപ്ലൈകോയ്ക്ക് ഇത്തവണ വിറ്റത് 343.918 ടൺ നെല്ല്

0
വള്ളിക്കോട് : കിഴക്കൻ മേഖലയിലെ പ്രധാന നെല്ല് ഉത്പാദന പ്രദേശമായ...

ബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി....

വീണാ വിജയന്‍റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട : വി ശിവന്‍കുട്ടി

0
തിരുവനന്തപുരം : മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് രംഗത്തെത്തുന്ന സിപിഎം...