യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ; ഭര്‍ത്താവിനെതിരെ യുവതിയുടെ വീട്ടുകാരുടെ പരാതി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: കാ​യം​കു​ളം പു​തു​പ്പ​ള്ളി പ​ത്മ​കേ​ശം ഷൈ​ലോ​ഷി​ന്‍റെ ഭാ​ര്യ ദീ​ജ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റാന്നി പെ​രു​നാ​ട് സ്വദേശിയായ ഷൈ​ലോ​ഷ് ഇപ്പോള്‍ കാ​യം​കു​ള​ത്താ​ണ് താ​മ​സം. ‌
ഷൈ​ലോ​ഷി​ന്‍റെ വ​ഴി​വി​ട്ട ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ വീ​ട്ടി​ൽ നി​ര​ന്ത​രം ക​ല​ഹ​മു​ണ്ടാ​യി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​മു​ണ്ട്. മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം ഉ​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ദീ​ജ​യു​ടെ അച്ഛന്‍ കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...