പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാഘോഷം എസ്.പി ഓഫീസിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം പത്തനംതിട്ട എസ്.പി ഓഫീസിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് വി ഉത്ഘാടനം ചെയ്തു. കുട്ടികൾ പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം  പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു ലഹരിയാക്കി മാറ്റുകയും ചെയ്താൽ സമൂഹത്തിനെ കാർന്നു തിന്നുന്ന ഇതര ലഹരിയിൽ നിന്നും വിമുക്തരാകാൻ സാധിക്കുമെന്ന് പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.  പ്രിൻസിപ്പൽ ഹേമ മേരി മാത്യു, ഹെഡ്മിസ്ട്രസ് ഷീജ ബേബി, ജോർജ്ജ് ബിനുരാജ്, എൻ.സി.സി ഓഫീസർ റെജി ചാക്കോ, പോൾ മാത്യു എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...

സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നടത്തിയത് സമാനതകളില്ലാത്ത ത്യാഗോജ്വല സമരം : മന്ത്രി പി.സി വിഷ്ണുനാഥ്

0
പത്തനംതിട്ട : ഇന്ത്യ രാജ്യം നേടിയെടുത്തതും ഇന്ന് അനുഭവിക്കുന്നതുമായ സ്വതന്ത്ര്യത്തിന് ഇൻഡ്യൻ...

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം : കെ.ഐ ഇടിക്കുള

0
പത്തനംതിട്ട : സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും...