പ്ലസ് ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ വീടുകളിലെത്തി അഭിനന്ദിച്ച് പത്തനംതിട്ട മാർത്തോമ്മാ സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാർത്തോമ്മാ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 2026 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അധ്യാപകരും രക്ഷാകർത്തൃപ്രതിനിധികളും വീടുകളിലെത്തി അഭിനന്ദനങ്ങൾ അറിയിച്ച് മെമന്റോ സമ്മാനിച്ചു. ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ 98.53 ശതമാനം വിജയവും 40 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+ഗ്രേഡുമായി പത്തനംതിട്ട മാർത്തോമ്മാ സ്കൂളിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിക്കുന്നതിന് രക്ഷാകർത്താക്കളും കുടുംബാംഗങ്ങളും നൽകുന്ന പിന്തുണ അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന ചിന്താഗതിയാണ് ഇത്തരമൊരു അനുമോദനത്തിന് പ്രേരകമായത്.

പ്രിൻസിപ്പൽ ഹേമ മേരി മാത്യു, പി.റ്റി.ഐ പ്രസിഡന്റ് അഡ്വ.ജോൺ പോൾ മാത്യു, മുൻസിപ്പൽ കൗൺസിലർ ആശ മോഹൻരാജ്, അതത് പ്രദേശത്തെ വാർഡ് കൗൺസിലേഴ്സ്, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...