സമ്പൂർണ്ണ ഹരിത വാർഡ് ആകുവാൻ തീരുമാനിച്ച് പത്തനംതിട്ട നഗരസഭ പതിനാറാം വാർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ പതിനാറാം വാർഡ് സമ്പൂർണ്ണ ഹരിത വാർഡാക്കി മാറ്റുവാൻ ഹരിത സഭയിൽ തീരുമാനമായി. ഈ മാസം മുതൽ വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും എല്ലാ വീടുകളിലും ജൈവമാലിന്യം സംസ്കരിക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുവാനും തീരുമാനമെടുത്തു.
ഈ മാസം മുതൽ വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും എല്ലാ വീടുകളിലും ജൈവമാലിന്യം സംസ്കരിക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുവാനും തീരുമാനമെടുത്തു.

ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വാർഡിലെ 14 കുടുംബശ്രീ യൂണിറ്റുകൾ നേതൃത്വം വഹിക്കും. ജൂൺ മാസം 28 ആം തീയതി കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും പുനരുപയോഗിക്കാവുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, പുസ്തകങ്ങൾ, തുണിത്തരങ്ങൾ എന്നിവ ശേഖരിക്കും.

നഗരസഭയിലെ വാർഡ് തലത്തിലെ ആദ്യ ഹരിത സഭയാണ് പതിനാറാം വാർഡിൽ നടത്തപ്പെട്ടതു. നഗരസഭയിൽ ആദ്യമായി വാർഡിൽ നിന്നും ശേഖരിക്കുന്ന മാലിന്യം സൂക്ഷിക്കുന്നതിനു എം സി എഫ് സ്ഥാപിച്ചതും ഈ വാർഡിലാണ്. ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വാർഡിലെ 14 കുടുംബശ്രീ യൂണിറ്റുകൾ നേതൃത്വം വഹിക്കും. ജൂൺ മാസം 28 ആം തീയതി കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും പുനരുപയോഗിക്കാവുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, പുസ്തകങ്ങൾ, തുണിത്തരങ്ങൾ എന്നിവ ശേഖരിക്കും.

നഗരസഭയിലെ വാർഡ് തലത്തിലെ ആദ്യ ഹരിത സഭയാണ് പതിനാറാം വാർഡിൽ നടത്തപ്പെട്ടത്. യോഗം വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷനുമായ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ സന്ധ്യ പനക്കൽ, എ. ഡി. എസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ, വൈസ് പ്രസിഡന്റ് ബ്ലെസ്സി രാജു, വിവിധ കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...