പത്തനംതിട്ട നഗരസഭ ‘മെറിറ്റ് ഫെസ്റ്റ് – 2026’ : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാവിയുടെ വാഗ്ദാനങ്ങൾ ആകേണ്ട വിദ്യാർത്ഥികൾക്ക് എന്നും മുൻഗണനയും കരുതലും നൽകിയാണ് നഗരസഭ മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ പറഞ്ഞു. നഗരസഭ ‘മെറിറ്റ് ഫെസ്റ്റ് – 2026’ നഗരസഭ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പഠന നിലവാരം ഉയർത്തുന്നതിനും ആവശ്യമായ എല്ലാവിധ കാര്യങ്ങളിലും നഗരസഭ സജീവശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ ഉയർന്ന പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് നഗരസഭ എന്നും വിദ്യാർത്ഥികളോടൊപ്പം നിലകൊള്ളുന്നുവെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

വൈസ് ചെയർപേഴ്സണ്‍ സഗീർ.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ശോഭ കെ.മാത്യു, ആശ മോഹൻ രാജ്, അൻസർ മുഹമ്മദ്, സജിനി മോഹൻ, അഡ്വ.എ.സുരേഷ് കുമാർ, പി.കെ.അനീഷ്, അഖിൽ മഠത്തിലേത്ത്, ജോയമ്മ സൈമൺ, ലിയോ അഖിൽ, സജി കെ.സൈമൺ, ഏബൽ മാത്യു, അഡ്വ.ഗീതാ സുരേഷ്, അംബിക വേണു, നജീം രാജൻ, ഫാത്തിമ എസ്., ഷൈനി അഷറഫ്, ഷെറീന റഹീം, അമ്മിണി, ജോജി ശാമുവൽ, അജിൻ വർഗീസ്, പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...