വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയണൽ വാർഷിക കോൺഫറൻസ് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈ.എം.സി.എ പത്തനംതിട്ട സബ് റീജിയൺ വാർഷിക കോൺഫറൻസ് സംസ്ഥാന ചെയർമാൻ പ്രൊഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ മുൻ ചെയർമാൻ ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. ടി.എസ് തോമസ്, കെ.വി തോമസ്, റവ.ഫാ.ഷൈജു കുര്യൻ, രാജു.തോമസ്, സുനിൽ പി.എബ്രഹാം, ഷിബു.കെ എബ്രഹാം, സ്കറിയ തോമസ് എന്നിവർ പ്രസംഗിച്ചു. വൈ.എം.സി.എ സ്ഥാപകൻ സർ.ജോർജ്ജ് വില്യംസിന്റെ പേരിൽ നൽകുന്ന പുരസ്കാരം സീനിയർ നേതാക്കളായ ടീ.എസ് ജോർജ് (നന്നുവക്കാട്), കെ.വി തോമസ്(മല്ലശ്ശേരി), കെ.എം മാത്യൂ (റാന്നി), വനിതാ ശാക്തീകരണ അവാർഡുകൾ, ആനി സജി (നന്നുവക്കാട്), സാലി ജോസ് മാടപ്പള്ളിൽ (കുമ്പഴ) എന്നിവർക്ക് സംസ്ഥാന ചെയർമാൻ പ്രൊഫ.അലക്സ് തോമസ് നല്‍കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ യുപിഐ ഇടപാടുകൾക്ക് മേൽ പരോക്ഷ നികുതി ചുമത്താൻ...

0
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയും ബജറ്റ് പരാജയവും മറച്ചുവെക്കാൻ സാധാരണക്കാരെ വഞ്ചിച്ച് യുപിഐ...

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം ;ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം ആലപിക്കും, ജെൻസീ തലമുറയ്ക്ക് പ്രത്യേക...

0
ന്യൂഡൽഹി: രാജ്യത്തിന്‍റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യപ്രമേയമായി വന്ദേമാതരവും യുവശക്തിയും. ഇത്...

കോന്നി ആനത്താവളത്തിൽ മരണപ്പെട്ട മോഹനൻ നായരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കും...

0
കോന്നി : ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനൻ നായരുടെ കുടുംബത്തിന്...

പത്തനംതിട്ട നഗരസഭ ‘മെറിറ്റ് ഫെസ്റ്റ് – 2026’ : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം...

0
പത്തനംതിട്ട : ഭാവിയുടെ വാഗ്ദാനങ്ങൾ ആകേണ്ട വിദ്യാർത്ഥികൾക്ക് എന്നും മുൻഗണനയും കരുതലും...