പത്തനംതിട്ടയില്‍ വ്യാപക വയൽനികത്തൽ : കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അനധികൃത വയൽ നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട നഗരസഭ. റവന്യൂ വകുപ്പിന്റെയോ നഗരസഭയുടെയോ മറ്റ് വകുപ്പുകളുടെയോ അനുവാദമില്ലാത പത്തനംതിട്ട നഗരസഭാ പ്രദേശത്ത് വയലുകൾ നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയം ജനുവരി 29 ന് ചേർന്ന കൌൺസിൽ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും  അനധികൃതമായി വയൽ നികത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചെയര്‍ പേഴ്സണ്‍ പറഞ്ഞു. നികത്തിയ വയലുകളിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടർ, സൂപ്രണ്ട് ഓഫ് പോലീസ്, തഹസിൽദാർ കോഴഞ്ചേരി എന്നിവർക്ക് നഗരസഭ കത്ത് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....