Wednesday, September 11, 2024 6:12 am

മാതൃകയായി പത്തനംതിട്ട നഗരസഭ പതിനാറാം വാർഡ് എഡിഎസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ പതിനാറാം വാർഡ് കുടുംബശ്രീ എഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ മാസചന്ത ആരംഭിച്ചു. എല്ലാ മാസത്തിലും ആദ്യ ഞായറാഴ്ച ചന്ത നടത്തും. വാർഡിലെ കുടുംബശ്രീ അംഗങ്ങളുടെയും കർഷകരുടെയും കാർഷിക വിളകൾ ഉൾപ്പെടെയുള്ളവ ഇടനിലക്കാരില്ലാതെ വിറ്റഴിക്കുന്നതിനും വാർഡിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ചന്ത സംഘടിപ്പിക്കുന്നത്. മാസച്ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലറും നഗരസഭ ആരോഗ്യകാര്യസ്ഥിര സമിതി അധ്യക്ഷനുമായ ജെറി അലക്സ്‌ അധ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, കുടുംബശ്രീ മെമ്പർ സെക്രട്ടറി മിനി സന്തോഷ്, സി ഡി എസ് മെമ്പർ സന്ധ്യാ പനക്കൽ, എഡിഎസ് പ്രസിഡന്റ് ഉഷ ചന്ദ്രൻ, മുൻ കൺസിലർ ബിജിമോൾ മാത്യു, ബ്ലസി രാജു, ജയ കലോഷ് എന്നിവർ സംസാരിച്ചു. ചന്തയിൽ ഉപ്പേരി, ശർക്കര വരട്ടി, വിവിധതരം അച്ചാറുകൾ, വാഴക്കുല, നാടൻ പച്ചക്കറി ഉൾപ്പെടെ മുഴുവൻ വിഭവങ്ങളും വിൽപ്പനയ്ക്കായി ഒരുക്കിയിരുന്നു. വിപണി വിലയേക്കാൾകുറവിലാണ് വിപണനം നടത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ചരിത്രം കുറിക്കും ; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍...

0
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാന്‍ കപ്പല്‍ ഭീമനെത്തുന്നു. ദക്ഷിണേഷ്യയിലെ...

സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

0
ഡൽഹി: ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സി.പി.എം. ജനറൽ...

15 തീവണ്ടികളിൽ സ്ലീപ്പർ കുറച്ച് ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു ; കേരളത്തിന് തിരിച്ചടിയാകുമെന്ന് സൂചനകൾ

0
ചെന്നൈ: ദക്ഷിണ റെയിൽവേ 15 തീവണ്ടികളിൽ സ്ലീപ്പർ കുറച്ച് ജനറൽ കോച്ചുകൾ...

രണ്ടാം വിക്കറ്റും വീണു, പിണറായി ഞങ്ങളുടെ ക്യാപ്റ്റൻ ; കെ.ടി ജലീൽ

0
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്നും എസ്. ശശിധരനെ...