പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ് ; വാര്‍ഡ്‌ തല കണക്കുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്  നടന്ന വോട്ടെടുപ്പില്‍ പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

അഞ്ചക്കാല -77.34, അറബിക് കോളേജ് – 78.05, അഴൂര്‍ – 73.88, അഴൂര്‍ വെസ്റ്റ്-71.43, ചുരുളിക്കോട്-71.06, ചുട്ടിപ്പാറ-68.47, ചുട്ടിപ്പാറ ഈസ്റ്റ്-76.82, കോളേജ്-77.91, കൈരളീപുരം-73.06, കല്ലറക്കടവ്-67.41, കരിമ്പനാക്കുഴി-66.7, കൊടുന്തറ-77.32, കുലശേഖരപതി-70.35, കുമ്പഴ ഈസ്റ്റ്-73.83, കുമ്പഴ നോര്‍ത്ത്-64.35, കുമ്പഴ സൗത്ത്-66.48, കുമ്പഴ വെസ്റ്റ് -70.46, മുണ്ടുകോട്ടയ്ക്കല്‍ -64.6, മൈലാടുംപാറ-78.13, മൈലാടുംപാറ താഴം-76.43, പട്ടംകുളം-74.46, പെരിങ്ങമല-65.4, പേട്ട നോര്‍ത്ത് 69.51, പേട്ട സൗത്ത് 71.83 , പ്ലാവേലി-62.24, പൂവന്‍പാറ-73.09, ശാരദാമഠം-78.61, തൈക്കാവ്-72.09, ടൗണ്‍ വാര്‍ഡ്-54.6, വലഞ്ചൂഴി-79.89, വഞ്ചിപ്പൊയ്ക-72.19, വെട്ടിപ്പുറം-71.68.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...