അടൂര്‍ നഗരസഭയില്‍ 68.42 ശതമാനം പോളിംഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ നഗരസഭയില്‍  നടന്ന വോട്ടെടുപ്പില്‍ 68.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

അടൂര്‍ സെന്‍ട്രല്‍ -71.29, ആനന്ദപ്പള്ളി-67.63, ആനന്ദരാമപുരം-61.31, അയ്യപ്പന്‍പാറ-73.1, ഭഗത്സിംഗ്-73.65, സിവില്‍ സ്റ്റേഷന്‍-68.96, ഇ.വി വാര്‍ഡ്-67.25, ഹോളിക്രോസ്-67.17, ജവഹര്‍-66.22 , കണ്ണങ്കോട്-67.28, കണ്ണങ്കോട് നോര്‍ത്ത്-68.79, എം.ജി വാര്‍ഡ്-74.05, മിത്രപുരം-57.94, മുന്നാളം-73.51, നെല്ലിമൂട്ടില്‍പടി-59.34, നേതാജി-69.62, പന്നിവിഴ-70.22, പന്നിവിഴ ഈസ്റ്റ്-74.61, പറക്കോട്-70.11, പറക്കോട് ഈസ്റ്റ്-73.15, പറക്കോട് വെസ്റ്റ്-68.18, പോത്രോട്-73.75, പ്രിയദര്‍ശിനി-69.21, പുതിയകാവില്‍ചിറ-64.59, സാല്‍വേഷന്‍ ആര്‍മി-64.33, സംഗമം-73.56, ടി.ബി വാര്‍ഡ്-69.03, ടൗണ്‍ വാര്‍ഡ്-65.4.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...