ഇലവുംതിട്ട : കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ മെഴുവേലി പഞ്ചായത്തിന്റെ പരിധിയിലുള്ള വളർത്തുനായ്ക്കളുടെ വിവരങ്ങൾ ഇന്നുമുതൽ 30 ദിവസത്തിനകം ആവശ്യമായ രേഖകൾ പഞ്ചായത്തിൽ ഹാജരാക്കി രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കേണ്ടതാെണന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മെഴുവേലി പഞ്ചായത്തിന്റെ പരിധിയിലുള്ള വളർത്തുനായ്ക്കളുടെ വിവരങ്ങൾ നൽകണം
RECENT NEWS
Advertisment