Friday, July 4, 2025 12:14 pm

തെരുവുനായ ആക്രമണം ; എംജി കണ്ണനടക്കം ആറോളം പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഓ​മ​ല്ലൂ​ര്‍: ഓ​മ​ല്ലൂ​രി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആക്രമണത്തില്‍ ആ​റോ​ളം​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ഓ​മ​ല്ലൂ​ര്‍ ക്ഷേ​ത്രം ജം​ഗ്ഷ​ന്‍, പൈ​വ​ള്ളി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ മാ​ത്തൂ​രി​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ വോ​ട്ടു​ചോ​ദി​ക്കാ​നെ​ത്തി​യ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​നും നാ​യ​യു​ടെ ക​ടി​യേ​റ്റു.‌ പൈ​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ നാ​യ ക​ണ്ണി​ല്‍​ക​ണ്ട​വ​രെ​യൊ​ക്കെ ക​ടി​ച്ചു.നെ​ടു​വേ​ലി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍, മു​ട്ട​ത്തു​കി​ഴ​ക്കേ​തി​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി ആ​റോ​ളം പേ​ര്‍​ക്ക് ക​ടി​യേ​റ്റ​താ​യാ​ണ് വി​വ​രം. തുടര്‍ന്ന് ഇ​വ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാഥമിക ചി​കി​ത്സ തേ​ടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ ബോധവത്കരണ സെമിനാർ നടത്തി

0
തിരുവല്ല : എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ...

കോഴഞ്ചേരി പുതിയ പാലം അപ്രോച്ച് റോഡിന്റെ പണിതുടങ്ങി

0
തോട്ടപ്പുഴശ്ശേരി : കോഴഞ്ചേരി പുതിയ പാലത്തിന്റെ തോട്ടപ്പുഴശ്ശേരി ഭാഗത്തേക്കുള്ള റോഡിന്റെ...

ടി കെ അഷ്‌റഫിനെതിരായ നടപടി ഉണ്ടാകാൻ പാടില്ലാത്തത് : പി കെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ്...

കുണ്ടും കുഴിയും നിറഞ്ഞ് തെങ്ങമം ആനയടി റോഡ്‌

0
തെങ്ങമം : തെങ്ങമം വഴി ആനയടിക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ്...