Thursday, February 13, 2025 3:11 pm

പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച​ശേ​ഷം നാ​ടു​വി​ട്ട​യാ​ളെ ഒ​രു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം തമിഴ്‌നാട്ടി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പെ​ട്ടി: യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ച്ച​ശേ​ഷം നാ​ടു​വി​ട്ട​യാ​ളെ ഒ​രു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം തമിഴ്‌നാട്ടി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. വൈ​ക്കം ടി​വി​പു​രം ഉ​മ​ക്ക​രി കോ​ള​നി​യി​ല്‍ വി​നോ​ദ് (45)ണ് ​പിടിയി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. നാ​ടു​വി​ട്ട​യാ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉള്ളതാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ തു​ട​ര്‍​ന്ന് തി​രു​വ​ല്ല ഡിവൈഎ​സ്പി ടി. ​രാ​ജ​പ്പ​ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി അ​റ​സ്റ്റു ചെയ്യുകയായിരുന്നു.

മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് ഇ​യാ​ള്‍ അ​വി​ടെ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ര്‍​ണ​വും അ​പ​ഹ​രി​ച്ച് മു​ങ്ങു​ന്ന രീ​തി​യാ​ണ് ഇയാളുടേതെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. പെ​രു​മ്പെ​ട്ടി എ​സ്എ​ച്ച്ഒ വി​പി​ന്‍ ഗോ​പി​നാ​ഥ്, എ​സ്‌​സി​പി​ഒ അ​ന്‍​സിം, സി​പി​ഒ ജോ​ണ്‍​സി സാ​മു​വ​ല്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാകമുക്ക് മേഖലയിൽ കുടിവെള്ളവിതരണം നിലച്ചിട്ട് 15 വർഷം

0
വെച്ചൂച്ചിറ : ജലക്ഷാമം അതിരൂക്ഷമായ വാകമുക്ക് മേഖലയിൽ കുടിവെള്ളവിതരണം നിലച്ചിട്ട്...

പോലീസ് സ്റ്റേഷനായി പള്ളിക്കലിലെ ജനങ്ങളുടെ കാത്തിരിപ്പ് തുടരുന്നു

0
തെങ്ങമം : പോലീസ് സ്റ്റേഷനായി പള്ളിക്കലിലെ ജനങ്ങളുടെ കാത്തിരിപ്പ് തുടരുന്നു. പോലീസ്...

പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ട് എൻ.പി.സി.ഐ

0
ഡൽഹി: നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പുതിയ ഫാസ്റ്റ്...

കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ സമര...

0
റാന്നി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിക്കൽ വയർമെൻ...