പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ വർധനവ്. നാലുമണി വരെ ജില്ലയിലെ ആകെ പോളിംഗ് ശതമാനം 65.72 ആണ്. ഇതിൽ പുരുഷവോട്ടര്‍മാര്‍- 66.7 ശതമാനവും സ്ത്രീ വോട്ടര്‍മാര്‍- 64.86 ശതമാനവുമാണ് .
നഗരസഭ – പോളിംഗ് ശതമാനം
അടൂര്‍ – 65.06,
പത്തനംതിട്ട – 67.22
തിരുവല്ല – 58.19
പന്തളം – 70.13
ബ്ലോക്ക് – പോളിംഗ് ശതമാനം
റാന്നി – 65.81
കോന്നി – 67.15
മല്ലപ്പള്ളി – 63.2
പറക്കോട് – 66.7
പന്തളം – 66.21
പുളിക്കീഴ് – 66.6
കോയിപ്രം – 62.2
ഇലന്തൂര്‍ – 66.1