പത്തനംതിട്ട @ നാലു മണി 65.72 ശതമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്ഥാപന പൊതുതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ വർധനവ്. നാലുമണി വരെ  ജില്ലയിലെ ആകെ പോളിംഗ് ശതമാനം 65.72 ആണ്. ഇതിൽ പുരുഷവോട്ടര്‍മാര്‍- 66.7 ശതമാനവും സ്ത്രീ വോട്ടര്‍മാര്‍- 64.86 ശതമാനവുമാണ് .

നഗരസഭ – പോളിംഗ് ശതമാനം
അടൂര്‍ – 65.06,
പത്തനംതിട്ട – 67.22
തിരുവല്ല – 58.19
പന്തളം – 70.13

ബ്ലോക്ക് – പോളിംഗ് ശതമാനം
റാന്നി – 65.81
കോന്നി – 67.15
മല്ലപ്പള്ളി – 63.2
പറക്കോട് – 66.7
പന്തളം – 66.21
പുളിക്കീഴ് – 66.6
കോയിപ്രം – 62.2
ഇലന്തൂര്‍ – 66.1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...