പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പോളിംങ്ങ് ശതമാനത്തിൽ വൻ വർദ്ധനവ്. രണ്ടു മണിവരെ ജില്ലയിലെ ആകെ പോളിംഗ് ശതമാനം 54.55 ശതമാനമാണ്. ഇതിൽ പുരുഷ വോട്ടര്‍മാര്‍- 56.06 ശതമാനവും സ്ത്രീ വോട്ടര്‍മാര്‍- 53.52 ശതമാനവുമാണ്. നഗരസഭയിലെ പോളിംഗ് ശതമാനത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അടൂര്‍ – 53.38
പത്തനംതിട്ട – 54.73
തിരുവല്ല – 46.22
പന്തളം – 55.83
ബ്ലോക്ക് – പോളിംഗ് ശതമാനം
റാന്നി – 54.14
കോന്നി – 55.6
മല്ലപ്പള്ളി -52.17
പറക്കോട് – 55.19
പന്തളം – 55.2
പുളിക്കീഴ് – 54.67
കോയിപ്രം – 51.57
ഇലന്തൂര്‍ – 55.44