പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ സർവ്വീസ് നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുകയും കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആകുകയും ചെയ്തതിനാൽ സ്വകാര്യ ബസുകൾ ഇന്നു മുതൽ സർവീസുകൾ നിർത്തിവയ്ക്കാൻ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.

കുമ്പഴ, കുലശേഖരപതി, പത്തനംതിട്ട, റാന്നി, കുളനട, പന്തളം, തിരുവല്ല, കോട്ടാങ്ങൽ, കല്ലൂപ്പാറ, കോന്നി എന്നിവിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനാൽ സുരക്ഷിതമായി ബസ് സർവീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...