റാന്നി ചെട്ടിമുക്ക് ജംഗ്ഷനിൽ റോഡിൽ രൂപപ്പെട്ട കുഴി അപകടഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെട്ടിമുക്ക് ജംക്‌ഷന് സമീപം റോഡിൽ രൂപപ്പെട്ട കുഴി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പേട്ട–ചെട്ടിമുക്ക് റോഡിലാണ് കുഴി രൂപപ്പെട്ടത്. അങ്ങ‌ാടി ജലപദ്ധതിയുടെ പൊട്ടിയ പൈപ്പ് നന്നാക്കാനെടുത്ത കുഴി ഇടിഞ്ഞു താഴ്ന്നാണ് ഉണ്ടായത്. വാഹനങ്ങൾ വശത്തേക്ക് ഒതുക്കിയാൽ കുഴിയിൽ ചാടും. കമ്പിൽ ചുവന്ന തുണി ചുറ്റി സമീപവാസികൾ അപകട മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അധികൃതർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

,

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...