റാന്നി മന്ദിരം ജംഗ്ഷനിലെ കാട് യാത്രക്കാർക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന ഹൈ​വേ​യി​ലെ മ​ന്ദി​രം ജംഗ്ഷനിലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ൻ കാ​ടു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും വി​ന​യാ​കു​ന്നു. പ​ല​ഭാ​ഗ​ത്തും വൈ​ദ്യു​തി പോ​സ്​​റ്റിന്റെ ഉ​യ​ര​ത്തി​ൽ കാ​ടു വ​ള​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്.

വ​ട​ശ്ശേ​രി​ക്ക​ര, പ​ത്ത​നം​തി​ട്ട, റാ​ന്നി, തെ​ക്കേ​പ്പു​റം, കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ന്ന പ്ര​ധാ​ന ജംഗ്ഷനാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന പു​ര​യി​ടം കാ​ട്ടു​പ​ന്നി, പാ​മ്പ് എ​ന്നി​വ​യു​ടെ താ​വ​ള​മാ​ണ്.

കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. റാ​ന്നി​യി​ൽ​നി​ന്നോ വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ​നി​ന്നോ വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ജംഗ്ഷനി​ൽ എ​ത്തി​യാ​ൽ എ​തി​ർ​ഭാ​ഗ​ത്തെ വാ​ഹ​നം തെ​ട്ട​ടു​ത്തു വ​രു​മ്പോ​ഴാ​ണ് കാ​ണു​ന്ന​ത്. രാ​ത്രി​യി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭ​യ​ന്നു മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യൂ. അ​ടി​യ​ന്ത​ര​മാ​യി കാ​ട് നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...