പെരുംതുരുത്തി പാലം അപകടാവസ്ഥയിൽ ; നടപടി വേണമെന്നാവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മൂന്ന് പതിറ്റാണ്ടോളം കാലപ്പഴക്കമുള്ള പാലത്തെ താങ്ങിനിർത്തുന്ന കരിങ്കൽ ഭിത്തിയും സ്ലാബും കൈവരികളും തകർന്നിട്ട് കാലമേറെയായി എന്നിട്ടും പെരുംതുരുത്തി പാലത്തിന്‍റെ പുനര്‍ നിര്‍മാണം നടത്തിയിട്ടില്ല.

കാവുംഭാഗം-ഇടിഞ്ഞില്ലം തിരുവല്ല-ചങ്ങനാശ്ശേരി പാതകളെ തമ്മിൽ ബന്ധിപ്പിച്ച് ആലംതുരുത്തി-പെരുന്തുരുത്തി ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ ഏക പാലമാണിത്.

ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വീതി മാത്രമാണ് പാലത്തിനുള്ളത്. ചന്തത്തോടിനു കുറുകെയുള്ള പാലത്തി​ൻെറ ഒരുവശത്തെ കൈവരി പൂർണമായും തകർന്ന നിലയിലാണ്. കൈവരി തകർന്ന ഭാഗത്തുനിന്ന്​ നിരവധി ഇരുചക്ര വാഹനങ്ങൾ തോട്ടിൽ വീണിട്ടുള്ളതായി നാട്ടുകാർ പറയുന്നു. അപകട ഭീഷണി ഉയർത്തുന്ന പാലം പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...