പതിനാലു വയസുകാരിയെ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസ് പ്രതി കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സണാണ് മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു.

പതിനാലു വയസുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ ശേഷം ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായിരുന്നു. ബെന്‍സന്റെ ഭാര്യ നേരത്തെ ജീവനൊടുക്കിയിരുന്നു. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് സ്വകാര്യ ബസുകളുടെ പണിമുടക്ക്

0
കാസർകോട്: കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക്...

സൈനിക അക്കാദമി വിദ്യാർഥികൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ

0
തായ്‌പേയ് : ചൈനയിൽനിന്നുള്ള സൈനിക ഭീഷണിയും കടന്നുകയറ്റശ്രമങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പട്ടാള...

ഇന്ത്യന്‍ വളര്‍ച്ചക്ക് കരുത്ത് നല്‍കുന്നത് ഈ ജനവിഭാഗം ; വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍

0
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുക പണം ചെലവാക്കാന്‍ ശേഷിയുള്ള മിഡില്‍ ക്ലാസ്...

അയോധ്യയിലെ 5 കോടി വിലമതിക്കുന്ന സ്വർണംപൂശിയ രാമചരിത മാനസം കാണാനില്ല : മുൻ കേന്ദ്ര...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ തന്റെ കുടുംബം സമർപ്പിച്ച അഞ്ചുകോടി രൂപ...