‘പത്തരമാറ്റോടെ പത്തനംതിട്ട’ ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ ‘പത്തരമാറ്റോടെ പത്തനംതിട്ട ‘ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം ജനമനസുകളിലേക്ക് എത്തിക്കുന്നതിനായുള്ള പദയാത്ര നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

കലക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ടൗണ്‍സ്‌ക്വയറില്‍ പദയാത്ര സമാപിച്ചു. ജന പ്രതിനിധികള്‍, വിവിധ സ്‌കൂള്‍, കോളജുകളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍, വിവിധ ഓഫീസ് പ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, മതപുരോഹിതര്‍, അധ്യാപകര്‍, പൊതുജനങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍ ജെറി അലക്‌സ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...