തദ്ദേശ തിരഞ്ഞെടുപ്പ് : നഗരസഭകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അടൂര്‍, പത്തനംതിട്ട ,തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ.എസ് നൈസാം സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു.

അടൂര്‍ നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ –
5-സിവില്‍ സ്റ്റേഷന്‍, 6-ജവഹര്‍ , 7-ആനന്ദപ്പളളി, 9-എം.ജി.വാര്‍ഡ്, 10-ഭഗത്സിങ്ങ്, 11-പന്നിവിഴ ഈസ്റ്റ്, 14-പറക്കോട്, 15-പറക്കോട് ഈസ്റ്റ്, 18-ടി.ബി.വാര്‍ഡ്, 24-ഠൗണ്‍ വാര്‍ഡ്, 26-പ്രിയദര്‍ശിനി, 27-മുനിസിപ്പല്‍ ഓഫീസ്, 28-ഹോളിക്രോസ്.
പട്ടികജാതി സ്ത്രീ സംവരണം – 20-അടൂര്‍ സെന്‍ട്രല്‍, 29-പുതിയകാവ് ചിറ
പട്ടികജാതി സംവരണം – 2-ഇ.വി.നഗര്‍, 25-മൂന്നാളം

പത്തനംതിട്ട നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ 4-അറബിക് കോളജ്, 6-മൈലാടുപാറ താഴം, 9-കുമ്പഴ ഈസ്റ്റ്, 13-വലഞ്ചുഴി, 14-കണ്ണങ്കര, 15-ഠൗണ്‍ സ്‌ക്വയര്‍, 19-അഴൂര്‍ വെസ്റ്റ്, 21-കൊടുന്തറ, 22-കോളജ് വാര്‍ഡ്, 25-നോര്‍ത്ത് വൈഎംസിഎ, 27-തൈക്കാവ്, 28-അഞ്ചക്കാല, 29-പൂവന്‍പാറ, 30-വെട്ടിപ്പുറം, 33-ശാരദാമഠം
പട്ടികജാതി സ്ത്രീ സംവരണം -20-അഴൂര്‍, 26-പട്ടംകുളം
പട്ടികജാതി സംവരണം – 17-കളക്ട്രേറ്റ്

തിരുവല്ല നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ -7-നാട്ടുകടവ്, 8-കോളജ് വാര്‍ഡ്,
9-ആമല്ലൂര്‍ വെസ്റ്റ്, 11-മീന്തലക്കര, 12-മഞ്ഞാടി, 13- റെയില്‍വേ സ്റ്റേഷന്‍, 14-പുഷ്പഗിരി
15-തൈമല, 18-തോണ്ടറ, 19-തിരൂമൂലപുരം ഈസ്റ്റ്, 29-ഉത്രമേല്‍, 31-മന്നംകരചിറ
32-അഞ്ചല്‍ക്കുറ്റി, 33-എം.ജി.എം, 34-മേരിഗിരി, 35-ടൗണ്‍ വാര്‍ഡ്, 37-ജെ.പി.നഗര്‍
38-കോട്ടാലില്‍
പട്ടികജാതി സ്ത്രീ സംവരണം – 4-കിഴക്കന്‍ മുത്തൂര്‍, 21-തിരുമൂലപുരം വെസ്റ്റ്
പട്ടികജാതി സംവരണം – 5-വാരിക്കാട്

പന്തളം നഗരസഭ – സ്ത്രീ സംവരണ വാര്‍ഡുകള്‍ – 2-തോട്ടക്കോണം കിഴക്ക്,
3-മുളമ്പുഴ, 4-മുളമ്പുഴ കിഴക്ക്, 6-മങ്ങാരം കിഴക്ക്, 7-തോന്നല്ലൂര്‍ കിഴക്ക്, 8-തോന്നല്ലൂര്‍ തെക്ക്
9- ഉളമയില്‍, 15-കുരമ്പാല പടിഞ്ഞാറ്, 17-ആതിരമല പടിഞ്ഞാറ്, 20-തവളംകുളം
24-പൂഴിക്കാട്, 27-പന്തളം ഠൗണ്‍ പടിഞ്ഞാറ്, 28-മുട്ടാര്‍,30-ആയുര്‍വേദ കോളേജ്
പട്ടികജാതി സ്ത്രീ സംവരണം- 10-കടയ്ക്കാട്, 33-ചേരിക്കല്‍ പടിഞ്ഞാറ്,
34-മുടിയൂര്‍കോണം
പട്ടികജാതി സംവരണം – 5-മങ്ങാരം പടിഞ്ഞാറ്, 31-മുട്ടാര്‍പടിഞ്ഞാറ്, 32-ചേരിക്കല്‍ കിഴക്ക്
നറുക്കെടുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ് രമേശ് എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...