കുറ്റൂര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, പുറമറ്റം, തോട്ടപ്പുഴശേരി, കല്ലൂപ്പാറ വികസന സദസ് ഒക്ടോബര്‍ 17 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി കെ ലതാകുമാരി ഉദ്ഘാടനം ചെയ്യും. കലഞ്ഞൂര്‍ പൗര്‍ണമി ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മലയാലപ്പുഴ വികസന സദസ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പുറമറ്റം വികസന സദസ് രാവിലെ 10 ന് സെന്റ് മേരീസ് ഊര്‍ശ്ലേം ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ തോട്ടപ്പുഴശേരി വികസന സദസ് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. കല്ലൂപ്പാറ വികസന സദസ് ഉദ്ഘാടനം രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...