പത്തനംതിട്ട യൂത്ത് കോൺഗ്രസ് ടൗൺ-കുമ്പഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമാപനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യൂത്ത് കോൺഗ്രസ് ടൗൺ-കുമ്പഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശബരിമല കൊള്ളയ്ക്കെതിരയും പത്തനംതിട്ട നഗരത്തിലെ യാത്ര ദുരിതം അവസാനിപ്പിക്കുക, അബാൻ മേൽപ്പാലം പണി പൂർത്തീകരിക്കുക, എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഏകദിന ഉപവാസ സമാപനം കെ പി സി സി ജനറൽ സെക്രട്ടറി മോഹൻ രാജ് ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ബഡ്ജറ്റിൽ ജില്ലെ അവഗണിച്ചു എന്നും ഈ അഞ്ചു വർഷംകൊണ്ട് ആരോഗ്യ മേഖല മുഴുവൻ തകർന്നു എന്നും അത്യാഹിതമായി ഒരു രോഗി ജില്ലാ ആശുപത്രിയിൽ എത്തിയാൽ കോന്നിയിൽ മെഡിക്കൽ കോളേജ് ഉണ്ടായിട്ട് പോലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് ആശ്രയിക്കേണ്ടിവരുന്നത് ജില്ലയോടുള്ള ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട് എന്നും പി മോഹൻരാജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ ജാസിം കുട്ടി, സാമുവൽ കിഴക്ക്പുറം, പി കെ ഇഖ്ബാൽ അജിത് മണ്ണിൽ, നെജോ മെഴുവേലി, അൻസാർ മുഹമ്മദ്, വിഷ്ണു ആർ പിള്ള, സുബഹാൻ, അബ്ദുൽ മുത്തലിഫ് ഇജാസ് ഖാൻ, തഥാഗത്, മുഹമ്മദ് സാദിഖ് അലൻ, ടി സിദ്ദിഖ്, മുഹമ്മദ് ഷബീർ, അമാനുള്ള, സൽമാൻ, സുബിൻ, അജ്മൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...