പത്തനാപുരം കറവൂരില്‍ ആന​ ചരിഞ്ഞ സംഭവം ; മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്തനാപുരം കറവൂരില്‍ ആന​ ചരിഞ്ഞ സംഭവത്തില്‍ മൂന്നുപേരെ വനപാലകര്‍ പിടികൂടി. കറവൂര്‍ സ്വദേശികളായ അനിമോന്‍, രഞ്​ജിത്ത്​, ശരത്ത്​ എന്നിവരാണ്​ അറസ്​റ്റിലായത്​. പൈനാപ്പളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ്​ ആന ചരിഞ്ഞത്​. സംഭവത്തില്‍ മൃഗവേട്ടക്കാരായ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്​. ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. വായില്‍ വലിയ വ്രണവുമായി കണ്ടെത്തിയ ആന ഏ​പ്രില്‍ 11 നാണ് ചരിഞ്ഞത്​​. ആനക്ക്​ പ്രാഥമിക ശു​ശ്രൂഷ നല്‍കാന്‍ ശ്രമിച്ചിരു​ന്നുവെങ്കിലും സാധിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...