കൊടുങ്ങല്ലൂര്‍ ഹോട്ടലിലെ അക്രമം ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍: ഹോട്ടലില്‍ അതിക്രമം നടത്തി ഉടമയുടെ സഹോദരനെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീനാരായണപുരം പതിയാശ്ശേരി സ്വദേശി ഫൈസലിനെയാണ് മതിലകം എസ്.ഐ സൂരജും സംഘവും അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി സംസാരിച്ചെന്ന തെറ്റിദ്ധാരണയില്‍ ആസാദും സുഹൃത്തായ പതിയാശ്ശേരി സ്വദേശി ഫൈസലും ചേര്‍ന്ന് ഉടമയുടെ സഹോദരനായ താഹയെ ദേഹോപദ്രവം ഏല്‍പ്പിച്ച്‌ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ആസാദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലെ അലമാരയും പ്രതികള്‍ തകര്‍ത്തു. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആസാദ് വിവിധ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....