എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ഫ​ലം ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ഫ​ലം ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷം ര​ണ്ടി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. അന്നുതന്നെ രാ​വി​ലെ 10ന്​ ​പ​രീ​ക്ഷാ പാ​സ്​​ബോ​ര്‍​ഡ്​ യോ​ഗം ചേ​ര്‍​ന്ന്​ ഫ​ല​ത്തി​ന്​ അം​ഗീ​കാ​രം ന​ല്‍​കും. ടാ​ബു​ലേ​ഷ​ന്‍ ജോ​ലി​ക​ള്‍ ഏ​റ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. മാ​ര്‍​ക്കു​ക​ളു​ടെ അ​ന്തി​മ പ​രി​ശോ​ധ​ന​യാ​ണ്​ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ത്​ തിങ്കളാഴ്ചയോ​ടെ പൂ​ര്‍​ത്തി​യാ​കും. ഇ​ത്ത​വ​ണ 4,22,347 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. കോവി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ഇ​ട​ക്ക്​ നി​ര്‍​ത്തി​വെ​ച്ച പ​രീ​ക്ഷ പി​ന്നീ​ട്​ മേ​യ്​ 26ന്​ ​പു​ന​രാ​രം​ഭി​ക്കു​ക​യും 28ന്​ ​പൂര്‍ത്തിയാക്കു​ക​യും ചെ​യ്​​തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....