Thursday, July 3, 2025 2:42 pm

രോഗിയെ അഡ്മിറ്റ് ചെയ്യുന്നതിലെ തര്‍ക്കം : മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി

For full experience, Download our mobile application:
Get it on Google Play

ആർപ്പൂക്കര : മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ചൊ​വ്വാ​ഴ്​​ച രാ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​തു​ക​ണ്ട് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക​ളും അ​വ​രു​ടെ സ​ഹാ​യി​ക​ളും പ​ക​ച്ചു​നി​ന്നു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റും യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജൂ​നി​യ​ര്‍ ഡോ​ക്ട​റും ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ട്ട​നം.

15 വ​യ​സ്സു​കാ​ര​െന്‍റ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യ​ണ​മെ​ന്ന മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ നി​ര്‍​ദേ​ശ​ത്തെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വ​ഡോ​ക്ട​ര്‍ എ​തി​ര്‍​ത്തു. ഇ​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ത​ര്‍​ക്കം മൂ​ത്ത് കൈ​യേ​റ്റ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​വാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​ട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...