കുന്നന്താനത്ത് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ രോഗി തോക്ക് ചൂണ്ടി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി കുന്നന്താനത്ത് എയര്‍ ഗണ്ണുമായി ആശുപത്രിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിക്ക് ഉള്ളില്‍ തോക്കുമായി എത്തി ഭീഷണിപ്പെടുത്തിയത്. നഴ്സ്മാരുടെ മുറിയില്‍ എത്തിയായിരുന്നു ഭീഷണി. പരസ്പര വിരുദ്ധമായി സംസാരിച്ച ഇയാള്‍ തോക്ക് മേശപ്പുറത്ത് വെച്ച ശേഷം അവിടിരിക്കട്ടെ എന്ന് പറഞ്ഞു. സംഭവത്തില്‍ ഭയന്ന് പോയ ജീവനക്കാര്‍ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചു. മെഡിക്കല്‍ ഓഫീസറും ജീവനക്കാരും എത്തിയപ്പോള്‍ ഇയാള്‍ വളരെ വേഗം വാഹനം എടുത്ത് കടന്നുകളഞ്ഞു. പിന്നീട് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. നിരവധി അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണെന്നാണ് പ്രാഥമിക വിവരം. പോലീസ് പിടിയിലായ സമയത്ത് ഇയാള്‍ ഡോക്ടര്‍ ആ ആണെന്നാണ് പോലീസിനോട് പറഞ്ഞത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...