പട്ടാമ്പി പോലീസ് സ്റ്റേഷന് മുന്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പട്ടാമ്പി പോലീസ് സ്റ്റേഷന് മുന്‍വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തല്ല്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോളജ് വിട്ടതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ കൂട്ടമായി എത്തി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു, പിന്നീട് കൂട്ടത്തല്ലില്‍ കലാശിച്ചു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. അതാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്.

ഒടുവില്‍ പോലീസ് എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമത്തില്‍ പ്രചരിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ പോലീസ് പിടിച്ചുകൊണ്ട് പോകുന്നതും കാണാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...