പ​ട്ടാ​ഴി ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​ഴി: പ​ട്ടാ​ഴി ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. ക്ഷേ​ത്ര ഗോ​പു​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ണി​ക്ക വ​ഞ്ചി​യി​ല്‍ നി​ന്നു​മാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പ​ണം അ​പ​ഹ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 7-ന് ​കാ​ണി​ക്ക വ​ഞ്ചി​യി​ല്‍ നി​ന്നും പ​ണം ദേ​വ​സ്വം ബോ​ര്‍​ഡ് ശേ​ഖ​രി​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള പ​ണ​മാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് വി​വ​രം. ഏ​റെ വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നി​രി​ക്കു​ന്ന മോ​ഷ​ണ ശ്ര​മം ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഭ​ക്ത​ര്‍ കാ​ണു​ന്ന​ത്. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ​ക് സ്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...