നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത പദ്ധതി വെളിച്ചം കണ്ടില്ല ; നടപ്പാത താവളമാക്കി സാമൂഹ്യ വിരുദ്ധര്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഒരു വർഷം മുമ്പ് നാലുമണിക്കാറ്റ് മോഡലിൽ നടപ്പാക്കിയ നടപ്പാത പദ്ധതിയിപ്പോൾ ഒരു പ്രദേശത്തിനാകെ നാണക്കേടായിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ വിശ്രമത്തിനായി ഒരുക്കിയ ഇരിപ്പിടങ്ങൾ സാമൂഹ്യവിരുദ്ധരും കൈയടക്കിയിരിക്കുന്നു. പമ്പാതീരത്ത് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള നടപ്പാതയുടെ ദുരവസ്ഥയാണിത്. പാതയുടെ ഇരുവശവും കാട് വളർന്നു. സന്ധ്യമയങ്ങിയാൽ നടപ്പാതയിലും പരിസരത്തും വെളിച്ചവുമില്ല. ഇവിടെ സ്ഥാപിച്ച വഴിവിളക്കുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. അലങ്കാരത്തിനായി ഒരുക്കിയ ചെടികളും അപഹരിച്ചു. ഒഴിഞ്ഞ ചെടിച്ചട്ടികൾ അങ്ങിങ്ങായി കാണാനാകും. പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ നടപ്പാതയിൽ വെള്ളം കയറും. പരിപാലനത്തിൽ കാട്ടുന്ന അലംഭാവമാണ് നാശത്തിന് കാരണം. മീൻ പിടിക്കാനും നിരവധിയാളുകൾ ഇവിടെ എത്താറുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ രാത്രിയിൽ തങ്ങുന്ന സ്ഥലം കൂടിയാണിത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...