പ​വ​ന്‍ ഗു​പ്ത​യു​ടെ ര​ണ്ടാം തി​രു​ത്ത​ല്‍ ഹ​ര്‍​ജി​യും സു​പ്രീംകോ​ട​തി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

​ഡ​ല്‍​ഹി : നി​ര്‍​ഭ​യ കേ​സ് പ്ര​തി പ​വ​ന്‍ ഗു​പ്ത​യു​ടെ ര​ണ്ടാം തി​രു​ത്ത​ല്‍ ഹ​ര്‍​ജി​യും സു​പ്രീംകോ​ട​തി ത​ള്ളി. സു​പ്രീംകോ​ട​തി​യു​ടെ ആ​റം​ഗ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.  കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ ത​നി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ല്‍ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്തം ആ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹര്‍ജിയില്‍ ഇയാളുടെ വാദം. ഈ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പ്ര​തി​ക​ള്‍ നാ​ല് പേ​രെ​യും തൂ​ക്കി​ലേ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തിഹാര്‍ ജയിലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. പുലര്‍ച്ചെ 5.30-നാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...