പായിപ്പാട് സംഭവം ആസൂത്രിതം : അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നൽകി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി  : പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്നു  മന്ത്രി പി.തിലോത്തമന്‍. പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെ പായിപ്പാട്ടെത്തി.  പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നൽകിയിട്ടുണ്ട്.

വീടുകളിലായി ഏകദേശം 3500  ഓളം പേർ അവിടെ അന്യസംസ്ഥാനക്കാരായി ഉണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തഹസിൽദാരും കലക്ടറും അവിടെ  സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. അപ്പോഴൊന്നും ഒരു പരാതിയും അവർ പറഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് പെട്ടെന്ന് അവർ സംഘടിച്ചത് ആസൂത്രിതമായിട്ടാണെന്നു മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂെട അറിയിച്ചു. ഇപ്പോള്‍ യാത്രചെയ്യുന്നത് കോവിഡ് പ്രതിരോധ നടപടികളെ അട്ടിമറിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...