സൗജന്യ സാനിറ്റൈസർ വിതരണവുമായി കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം) ജോസ് വിഭാഗം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക് ആവശ്യമായ ഹാൻഡ് സാനിറ്റൈസറിന് കടുത്ത ക്ഷാമം നേരിടുന്ന സമയത്ത്  സൗജന്യ സാനിറ്റൈസർ വിതരണവുമായി കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം) ജോസ് വിഭാഗം.

കേരള സ്റ്റുഡന്റസ് കോൺഗ്രസ് (എം ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര സാങ്‌റോസ് ലബോറട്ടറീസിന്‍റെ  സഹായത്തോടുകൂടിയാണ്  വിതരണം നടത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. പ്രതിഭയ്ക്ക്  കെ.എസ്.സി ജില്ലാ പ്രസിഡന്റ്   റിന്റോ തോപ്പിൽ  സാനിറ്റൈസർ കൈമാറി . ആര്‍.എം.ഓ ഡോ.ജീവൻ, സ്റ്റോർ സുപ്രണ്ട് സുരേഷ്, ആശുപത്രി ജീവനക്കാർ എന്നിവർ  ചടങ്ങില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ ജില്ലയിലെ താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാനിറ്റൈസർ വിതരണം ചെയ്യുമെന്ന് റിന്റോ തോപ്പില്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...