കുവൈത്ത് സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. കോഴിക്കോട് പയ്യോളി സ്വദേശി നടുവിലേരി മൊയ്ദീൻ (63)ആണ് മരണമടഞ്ഞത്. സുലൈബിക്കാത്തിൽ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. കെ.കെ.എം.എ.യുടെ ജഹറ യൂണിറ്റ് അംഗമാണ് പരേതൻ. ഭാര്യ നുസൈബ. മക്കൾ ഷിറാസ് (ഖത്തർ), നവാസ് (ദുബൈ). നാഷിദ, നെസില. മരുമക്കൾ – റഹീന, ആഷിറ, മുജീബ് ,ആഷിഖ്.
കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു
RECENT NEWS
Advertisment